പ്രൊഫൈല്‍

logo1

ദൈനംദിന സംഭവവികാസങ്ങളെ യാഥാര്‍ത്യബോധത്തോടെ നിരീക്ഷിച്ച് സുതാര്യമായി ലോകമെങ്ങുമുള്ള മലയാളികളിലെത്തിക്കുക . നമ്മുടെ നാട്ടിലെ പ്രതിഭകളെ തിരിച്ചറിയുകയും അവരെ വേണ്ട രീതിയില്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയുക എന്ന ലക്ഷ്യത്തില്‍ നായത്തോട് കലാ-സാംസ്കാരിക വേദി മുന്നോട്ടു പോകുന്നു. ഇന്‍‌റര്‍നെറ്റ് യുഗം വാഗ്ദാനം നല്‍കുന്ന എല്ലാ നല്ല സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയും ഒപ്പം നമ്മുടെ നാടിന്റെ തനിമ ചോരാതെ പുതിയ ലോകത്തിലേയ്ക്ക് അനസ്യൂതം നടന്നു കയറുക, എല്ലാ മലയാളികളുടേയും പിന്തുണയോടെ.

നിങ്ങളിലുള്ള ഏതു കഴിവിനേയും അംഗീകാരത്തിന്റെ മേലൊപ്പ് ചാര്‍ത്തി ലോകത്തെ അറിയിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്‌. നിങ്ങളുടെ സഹകരണമാണ്‌ ഈ വെബ്സൈറ്റിന്റെ പൂര്‍ണ്ണതയ്ക്ക് നിദാനം. സംഗീതമായാലും ചിത്രരചനയായാലും സാഹിത്യമായാലും അതുമല്ല വിദ്യാഭ്യാസ തലത്തിലുള്ള ഉന്നത സ്ഥാനമായാലും ഞങ്ങള്‍ നിങ്ങളുടെ കഴിവുകള്‍ ലോകത്തോട് പറയാന്‍ തയ്യാറാണ്‌. നിങ്ങള്‍ ഒരുങ്ങിയിരിക്കുക. സന്ദേശങ്ങള്‍ കൈമാറാന്‍ മറക്കാതിരിക്കുക.

നായത്തോട് കലാ-സാംസ്കാരിക വേദി
Reg.No : ER-283/11
നായത്തോട് പി.ഒ., അങ്കമാലി – 683 572
ഫോണ്‍ – 9895211447 , 9567890033 , 9496238065
Email – mail@nayathode.com , nayathode.com@gmail.com

12 Comments on "പ്രൊഫൈല്‍"

  1. Joby Anthony 02/02/2011 at 2:27 pm · Reply

    Dear friends, i really enjoyed. It is a wonderful effort, thanks for creating this website. and i don’t know whom i can thanks. Anyway i got some photos and news about st; Joseph church. Now i am happy because i missed this year.
    I have a humble request to the author , can you make an additional page for an entertainment . the viewers can share some good and valuable video. Once again thank you very much.

    Joby
    Marottickudy
    Chethickode

    • jimsalias 02/02/2011 at 10:44 pm · Reply

      Dear Joby,
      Thank for your valuable comment.

      ലോകമെങ്ങുമുള്ള മലയാളികളെ ആശയങ്ങളിലൂടേയും സാമുഹ്യ-വിദ്യാഭ്യാസ-സംസ്കാരിക സം‌വാദങ്ങളിലൂടേയും ഒത്തൊരുമിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ നായത്തോട് കലാ-സാംസ്കാരിക വേദി മുന്നോട്ട് വയ്ക്കുന്നത്. നായത്തോട്.കോമിലൂടെ ഞങ്ങള്‍ നല്‍കുന്ന നാട്ടു വിശേഷങ്ങള്‍ നിങ്ങളുടെ ഓര്‍മ്മകളെ തൊട്ടുണര്‍ത്തുന്നു എന്നറിയുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഞങ്ങള്‍ ചെയ്യുന്ന ഈ എളിയ സേവനം പ്രയോജനപ്രദമാകുന്നത് നിങ്ങളിലൂടെ മാത്രമാണ്‌ . ഈ വെബ് സൈറ്റിന്റെ ജൈത്രയാത്രയില്‍ ഇതിനു പരിപൂര്‍ണ്ണത ലഭിക്കുന്നത് നിങ്ങള്‍ കൂടി ഇതില്‍ ഭാഗഭാക്കുകളാകുമ്പോഴാണ്‌ . നിങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങള്‍ , ചുറ്റുപാടും നടക്കുന്ന സാമൂഹ്യ പ്രാധാന്യമേറിയ സംഭവ വികാസങ്ങള്‍ , അത് സ്വദേശത്തായാലും വിദേശത്തായാലും , നിങ്ങളിലോ നിങ്ങള്‍ അറിയുന്നവരിലോ ഉള്ള കലാപരമായ കഴിവുകള്‍ , കഥയാവട്ടെ , കവിതയാകട്ടെ , ലേഖനമാകട്ടെ എല്ലാം എല്ലാം ഞങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരായിരിക്കും . ആയതിനാല്‍ നിങ്ങളറിയുന്ന കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍ക്കും വിശേഷങ്ങള്‍ക്കുമായി ഓരോ നായത്തോട്ടുകാരനും കാതോര്‍ത്തിരിക്കുന്നു…

      സസ്നേഹം ,
      നായത്തോട് കലാ-സാംസ്കാരിക വേദി
      നായത്തോട് പി.ഒ., അങ്കമാലി – 683 572
      ഫോണ്‍ – 9895211447 , 9567890033 , 9496238065
      Email – mail@nayathode.com , nayathode.com@gmail.com

  2. unnikrishnan 07/02/2011 at 2:27 pm · Reply

    Dear
    First i would thanks to all the members for creating such a website “nayathode.co “.It will defnitely help us ,who have living abroad to know our nattu visheshangal.Expecting regular updates.
    thanking u all
    always keep in touch,
    unnikrishnan,kuwait
    vadakkini marath.

    • admin 08/02/2011 at 12:39 am · Reply

      Thanks…pls be a regular visitor

      • vinu tv 06/05/2012 at 9:31 am · Reply

        എല്ലവിത വിജയാശംസകളും നേരുന്നു .. any way u r doing a gud job… all the bst wishs

  3. mathew joshy 11/02/2011 at 7:46 pm · Reply

    Hi All..

    Hats Off to the great efforts behind this wonderful site… Keep updating..

    Mathew Joshy
    Priyanager 106
    09886291052

  4. manju alias 16/02/2011 at 10:26 pm · Reply

    thank you for creating this website,I expect more news about our nayathode,thank you once again by Manju Alias

  5. Dr.Jose Payyappilly 'Sool' 15/08/2011 at 6:16 am · Reply

    Dear Friends,

    At the outset Happy Independecne Day. It was indeed a joy to know that first ever Gyanpeetha Awardee G.Shankara Kurup’s village has a cyber address now. My hearty felicitations to those behind creation of this very useful platfor. Especially for people like us who were not born in Kearala but all their lives have cherished the childhood and youthful day’s memories of every summer vacation.I am the elder cousin of Mr.Jose Payappilly (Payyappilly Koluvan House, next to Quality Hotel), was born in Jabalpur, MP; brought up at Indore, MP and now based at Delhi heading the operations of an International Non Governmental Organization engaged in the primary education of the most disadvantaged children accross eight states in India and 40 other developing and underdeveloped countries.Cant read Malayalam, but yes my wife helps me in understand the web content. So much for now. Again congratulations and keep it up. Jose

  6. jibin johny 28/03/2012 at 10:48 pm · Reply

    nice work…..
    keep updating with more details.

  7. sidhik 28/05/2012 at 9:48 pm · Reply

    hi…friends thankyou for all members youare creating wonderful web site nayathode.com onesmore thankyou

  8. Karukutty 07/09/2012 at 6:37 am · Reply

    Nice attempt..Keep it up

  9. Rafeequ Ahammed 06/10/2012 at 11:06 pm · Reply

    Great Attempt …………………
    Best wishes for all…………….

Leave a Comment