നായത്തോട് പാലക്കാട്ടുകാവ് ദേവീ ക്ഷേത്രത്തില്‍ കുംഭമാസത്തിലെ അശ്വതി, ഭരണി നാളുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അന്നത്തെ പ്രധാന പരിപാടികള്‍ കാവടിയും മുടിയേറ്റുമാണ്. മുടിയേറ്റ് രാത്രി തുടങ്ങി നേരം വെളുക്കുവോളം നീണ്ടുനില്‍ക്കും.
യുവ മാസ്റ്റര്‍ മൈന്റ് 2011 ല്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ...
പ്രകൃതിയുടെ മഴത്താളം കേട്ട് പറവകള്‍ ചിലച്ചു , ഉരുക്കള് ...
നായത്തോട് ചെത്തിക്കോട് സെന്റ് ജോസഫ്സ് പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ഗ്രോട്ടോ ശി ...
തന്റെ ജീവിതത്തിലുടനീളം സത്യസന്ധതയും ആത്മാര്‍ത്ഥതയും കാത്തു സൂക്ഷിച്ച ജോണ്‍ പാര്‍ലിമെ ...
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിന്റെ ആയിരത്തി ഇരുന്നൂറാമത് വാര്ഷീകാഘോഷങ്ങളുടേയു ...
അവര്‍ എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയും മുത്തശ്ശിയുമായിരുന്നു .
കുമാരി ശര്‍മ്മിള ഒന്നാം സ്ഥാനവും ഗോപിക ജി രണ്ടാം സ്ഥാനവും ഗോപിക പി മൂന്നാം സ്ഥാനവും നേട ...
നായത്തോട് കലാ-സാംസ്കാരിക വേദി ഈ രണ്ടു അതുല്യ പ്രതിഭകളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ് ...
അഭിപ്രായങ്ങള്‍