അകപറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയപള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു . ഇടവക വികാരി ഫാദര്‍ എബ്രാഹാം നെടുന്തള്ളിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പൗലോസ് ഉത്ഘാടം ചെയ്തു . ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ കലാ കായിക മല്‍സരങ്ങളില്‍ നായത്തോട് സെന്റ് ജോണ്‍സ് ചാപ്പല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
പതിനാല് വര്‍ഷത്തോളം അങ്കമാലി ബസിലിക്ക പള്ളിയില്‍ വിക ...
നായത്തോട് വീണ്ടും ഒരു തെരഞ്ഞെടുപ്പ് ചൂടിലേക്ക് . നായത് ...
നായത്തോട് കലാ-സാംസ്കാരിക വേദിയുടെ ആഭ്യമുഖ്യത്തില്‍ നട ...
സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ട് വരണമെന്ന് അന്വ ...
തങ്ങള്‍ എന്നും പിന്നിലിരിക്കേണ്ടവരാണെന്ന ധാരണ സ്ത്രീകള്‍ മാറ്റിയെടുക്കണമെന്ന് പറവൂര്‍ ...
വേദകാലങ്ങളില്‍ പോലും സ്ത്രീ സ്വാതന്ത്ര്യം പരാമര്‍ശ വിഷയമായിരുന്നു എന്നും അത് ഇന്നും തു ...
2011 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ നായത്തോട് മേഖലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ...
പുരോഗമന കലാ-സാഹിത്യസംഘം ജില്ലാ സെക്രട്ടറിയും അങ്കമാലി നായത്തോട് മേഖലയില്‍ കലാ സാഹിത്യ ...
നായത്തോട് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ ഇടവക ദിനാഘോഷവും കുടുംബയൂണിറ്റ് വാര്‍ഷ ...
അഭിപ്രായങ്ങള്‍