നായത്തോട് പൂവേലി വറീത് പൈലി നിര്യാതനായി.

Vareeth Paily 2

നായത്തോട് പൂവേലി വറീത് പൈലി നിര്യാതനായി. 65 വയസ്സായിരുന്നു.
ശവസംസ്കാരം നാളെ (26-09-2011 തിങ്കള്‍ ) വൈകിട്ട് 4 മണിക്ക് നായത്തോട് -ചെത്തിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ .
ഭാര്യ – മേരി ( അങ്കമാലി കിഴക്കേടത്ത് കുടുംബാംഗം)
മക്കള്‍ – സിസ്റ്റര്‍ മെറിന്‍ (CMC), വര്‍ഗീസ് , എല്‍സി , ബിന്‍സി
മരുമക്കള്‍ – ജിന്‍സി , സെബാസ്റ്റ്യന്‍ ( കുന്നത്താന്‍ ഒക്കല്‍ ) , സെബാസ്റ്റ്യന്‍ (പള്ളിപ്പാട്ട് , ചമ്പന്നൂര്‍ )

Leave a Comment