ഈസ്റ്റര്‍ ആശംസകള്‍

Written by on 08/04/2012 in വാര്‍ത്തകള്‍ - 1 Comment
easter jesus


രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കാല്‍‌വരി മലയില്‍ മാനവമോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന ക്രിസ്തു ദേവന്റെ ഉയര്‍ത്തെഴുന്നേല്‍‌പിന്റെ സ്മരണയില്‍ ലോകമെങ്ങും ക്രിസ്ത്യാനികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. പ്രത്യാശയുടെ സ്നേഹ സന്ദേശമായെത്തുന്ന ഈ സുദിനത്തില്‍ എല്ലാവര്‍ക്കും നായത്തോട് കലാ-സാംസ്കാരിക വേദിയുടെ ഈസ്റ്റര്‍ ആശംസകള്‍ .

One Comment on "ഈസ്റ്റര്‍ ആശംസകള്‍"

  1. Anil 08/04/2012 at 6:42 am · Reply

    ഈസ്റ്റര്‍ ആശംസകള്‍

Leave a Comment