നായത്തോട് കവരപറമ്പ് പുതുശേരില്‍ കുഞ്ഞവര മകന്‍ പി കെ ഗീവര്‍ഗീസ് (76) നിര്യാതനായി.
സംസ്കാരം 24/05/2012 വ്യാഴം രാവിലെ 10 മണിക്ക് കവരപറമ്പ് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍ .
ഭാര്യ – അമ്മിണി ( പൊയ്ക്കാട്ടുശേരി കോച്ചാട്ട് കുടുംബാംഗം)
മക്കള്‍ – ഡോ. മേരി (ഗവ. ഹോസ്പിറ്റല്‍ ഏലപ്പാറ), ഏല്യാസ് (ICICI ചെന്നൈ), ആനന്ദ് (മസ്കറ്റ്)
മരുമക്കള്‍ – ഡോ. ഗ്രെയ്ക്ക് സേവ്യര്‍ (മൈസൂര്‍ ), ലിനു ഏല്യാസ് (വാഴയില്‍ , മാറിക), സിജി ആനന്ദ്





