നായത്തോട് എസ് എന്‍ ഡി പി ശാഖയുടെ കുടുംബയൂണിറ്റുകളുടെ വാര്‍ഷികം ഭംഗിയായി ആഘോഷിച്ചു. നായത്തോട് എസ് എന്‍ ഡി പി അങ്കണത്തില്‍ നടന്ന വാര്‍ഷികാഘോഷങ്ങളില്‍ നിരവധിയാളുകള്‍ പങ്കുകൊണ്ടു. ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.





