നായത്തോട് തച്ചുകുഴി ടി കെ രാജന്‍ നിര്യാതനായി.

rajan t k

കവരപ്പറമ്പ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് നഗറില്‍ താമസിക്കുന്ന നായത്തോട് തച്ചുകുഴി കുമാരന്‍ മകന്‍ ടി കെ രാജന്‍ (54) നിര്യാതനായി. ബാംബൂ കോര്‍പ്പറേഷന്‍ ജീവനക്കാരനാണ്‌.
സംസ്കാരം – 22-06-2012 വെള്ളി രാവിലെ 11 മണിയ്ക്ക് കപ്രശേരി എസ് എന്‍ ഡി പി ശ്മശാനത്തില്‍ .
ഭാര്യ – നളിനി (ആമ്പല്ലൂര്‍ , കുറുമ്പാടന്‍ കുടുംബാഗം )
മക്കള്‍ – നീതു , നിതിന്‍
മരുമകന്‍ – ജിതേഷ് (മടത്തിയാനിപ്പറമ്പില്‍ , തൃപ്പൂണിത്തുറ)
സഹോദരങ്ങള്‍ – ശിവദാസന്‍ , സന്തോഷ് , ശോഭന

Leave a Comment