ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൈന നേവാള്‍ കിരീടം നേടി. അടിമുടി വാശിയേറിയ വനിതാ ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം റാങ്കുകാരി ലി സുറൂയിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് അഞ്ചാം റാങ്കുകാരിയായ സൈന കീഴടക്കിയത്. സ്‌കോര്‍: 13-21, 22-20, 21-19. ഈ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സുറൂയിയോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂടിയായി സൈനയ്ക്ക് ഈ കിരീടവിജയം. നായത്തോട് കലാ-സാംസ്കാരിക വേദിയുടെ അഭിനങ്ങള്‍




